കർക്കിടകക്കുളിർ പൊക്കിൾച്ചെരുവിൽ മർക്കടം പോലങ്ങുമാന്തുന്നു. ചെത്തിനടന്ന കിനാവതിലൊന്നിനു പട്ടകൊടുത്തു മയക്കുന്നു. കെട്ടുപിണഞ്ഞ ചിന്തകളാലൊരു പട്...